---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിൽ സ്വകാര്യ ബസ് കയറി; പരിക്ക്"
english_title: "ളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിൽ സ്വകാര്യ ബസ് കയറി; പരിക്ക്"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382808/ 11-year-old-girl-leg-injured-private-bus-taliparamba-bus-stand"
published_at: "2026-09-15T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9679972051_11-year-old-girl-leg-injured-private-bus-taliparamba.jpg"
keywords: ["Bus Accident", "Private Bus", "Child Injured", "Thaliparamba"]
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിൽ സ്വകാര്യ ബസ് കയറി; പരിക്ക്

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിൽ സ്വകാര്യ ബസ് കയറി പരിക്കേറ്റു. ഇരിക്കൂർ പെരുവളത്തുപറമ്പിലെ ഫാത്തിമക്കാണ് പരിക്കേറ്റത്.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ 11 വയസുകാരിയുടെ കാലിൽ സ്വകാര്യ ബസ് കയറി പരിക്കേറ്റു. ഇരിക്കൂർ പെരുവളത്തുപറമ്പിലെ ഫാത്തിമക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 7.30-നായിരുന്നു സംഭവം. പരിക്കേറ്റ ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പടവ് - ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീനിധി എന്ന സ്വകാര്യ ബസാണ് അപകടത്തിന് ഇടയാക്കിയത്.

English Summary: An 11-year-old girl, Fathima from Peruvallathuparamba in Irikkur, was injured after a private bus ran over her leg at Taliparamba Municipal Bus Stand on Tuesday morning at 7:30 am. She was admitted to a private hospital in Kannur. The accident was caused by a private bus named Sreenidhi operating on the Perumpadavu - Cherupuzha route.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382808/ 11-year-old-girl-leg-injured-private-bus-taliparamba-bus-stand)